Monthly Archives: September 2013

Modern Onam for Keralites.

On this Thiruvonam day.I was browsing some website and then i came across this one.So sad to know these facts. 😦

ആന്ധ്രായിലെ അരി

തമിഴ്നാട്ടിലെ പച്ചക്കറി

കര്‍ണാടകത്തിലെ പഴം

ഉത്തര്‍പ്രദേശിലെ പരിപ്പ്

ഗുജറാത്തിലെ നെയ്യ്

മലേഷ്യയിലെ എണ്ണ……

തമിഴന്‍ നെയ്ത സെറ്റ് മുണ്ടുടുത്ത്

ബംഗാളി പണിത റോഡിലൂടെ

ജപ്പാനില്‍ നിര്‍മിച്ച കാറോടിച്ച് വന്നു

മലയാളി ഓണമുണ്ണുന്നു.